സഫിയ

ദേളി: ഷഹനായി വാദകന്‍ ഹസന്‍ ഭായിയുടെ ഭാര്യയും തളങ്കര ഖാസിലേന്‍ സ്വദേശിനിയുമായ സഫിയ (80) അന്തരിച്ചു. മക്കള്‍: ശരീഫാ ഇസ്മത്ത്, ജഹാസ്, മുബീന. സഹോദരങ്ങള്‍: യൂസഫ്, ആമിന, എം. അയ്യൂബ് ഇസ്സത്ത് നഗര്‍. മയ്യത്ത് മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it