സാധു

പെര്‍ള: കജമ്പാടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ സാധു(67) അന്തരിച്ചു. കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി രണ്ടു തവണ പഞ്ചായത്തിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബ്ലോക്ക് ഡിവിഷനിലേക്കും മത്സരിച്ചിരുന്നു. ഭാര്യ: ദേവകി. സഹോദരങ്ങള്‍: സുന്ദരി, പരേതയായ പമ്മു.

Related Articles
Next Story
Share it