സദാനന്ദ നായക്

നീര്‍ച്ചാല്‍: ആദിവാസി ക്ഷേമ സമിതി കുമ്പള ഏരിയ കമ്മിറ്റി അംഗവും റിട്ട. ഹെഡ്മാസ്റ്ററുമായ തലപ്പനാജെയിലെ സദാനന്ദ നായക് (67) അന്തരിച്ചു. പരേതനായ ഗോവിന്ദ നായക്-സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: ജ്യോതി എന്ന പരമേശ്വരി. മക്കള്‍: രവികിരണ്‍, ശരത്. സഹോദരങ്ങള്‍: സുബ്രായ നായക്, ലക്ഷ്മി, ദേവകി.

Related Articles
Next Story
Share it