ടി.എ സാബിറ

ഉളിയത്തടുക്ക: കവി ടി. ഉബൈദിന്റെ സഹോദരന്‍ മാസ്റ്റര്‍ അബ്ദുല്ലയുടെയും ആയിഷ നായന്മാര്‍മൂലയുടെയും മകള്‍ നാഷണല്‍ നഗറിലെ ടി.എ സാബിറ (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുല്‍ ഖാദര്‍. മക്കള്‍: ബദറുദ്ധീന്‍, അബ്ദുല്‍ മുത്തലിബ്, അബ്ദുല്‍ ഹമീദ്, പരേതനായ സലീം. മരുമക്കള്‍: സൈബു, സുരയ്യ, റാബിയ. സഹോദരങ്ങള്‍: ജമീല, പരേതരായ മുഹമ്മദ്, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഹമീദ്, നിസാബി.ഖബറടക്കം അസര്‍ നമസ്‌കാര ശേഷം നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഉളിയത്തടുക്ക: കവി ടി. ഉബൈദിന്റെ സഹോദരന്‍ മാസ്റ്റര്‍ അബ്ദുല്ലയുടെയും ആയിഷ നായന്മാര്‍മൂലയുടെയും മകള്‍ നാഷണല്‍ നഗറിലെ ടി.എ സാബിറ (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുല്‍ ഖാദര്‍. മക്കള്‍: ബദറുദ്ധീന്‍, അബ്ദുല്‍ മുത്തലിബ്, അബ്ദുല്‍ ഹമീദ്, പരേതനായ സലീം. മരുമക്കള്‍: സൈബു, സുരയ്യ, റാബിയ. സഹോദരങ്ങള്‍: ജമീല, പരേതരായ മുഹമ്മദ്, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഹമീദ്, നിസാബി.
ഖബറടക്കം അസര്‍ നമസ്‌കാര ശേഷം നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Related Articles
Next Story
Share it