എസ്.കെ. ജലീല്‍

ശ്രീബാഗില്‍: ശ്രീബാഗില്‍ തായല്‍ എസ്.കെ. മന്‍സിലില്‍ പരേതനായ എസ്.കെ. കുഞ്ഞഹമ്മദിന്റെ മകനും ഉളിയത്തടുക്കയില്‍ താമസക്കാരനുമായ എസ്.കെ. ജലീല്‍ (54) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ശ്രീബാഗില്‍ മുഹ്യ്യദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ ജോ. സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. മാതാവ്: ഖദീജ ഹജ്ജുമ്മ. ഭാര്യ: ഹാജിറ (കോപ്പ). മക്കള്‍: തൈ്വയ്ബ, ഷീഫ. മരുമകന്‍: ഷാഹുല്‍ ഹമീദ് (ബേക്കല്‍). സഹോദരങ്ങള്‍: എസ്.കെ. മുഹമ്മദ് (ബഹ്‌റൈന്‍), എസ്.കെ. ഷാഫി (നായന്മാര്‍മൂല), എസ്.കെ. ഗഫൂര്‍ (ബംഗളൂരു), എസ്.കെ. മജീദ് (ദുബായ്), മറിയമ്മ (ബെള്ളൂര്‍).

ശ്രീബാഗില്‍: ശ്രീബാഗില്‍ തായല്‍ എസ്.കെ. മന്‍സിലില്‍ പരേതനായ എസ്.കെ. കുഞ്ഞഹമ്മദിന്റെ മകനും ഉളിയത്തടുക്കയില്‍ താമസക്കാരനുമായ എസ്.കെ. ജലീല്‍ (54) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ശ്രീബാഗില്‍ മുഹ്യ്യദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ ജോ. സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു.
മാതാവ്: ഖദീജ ഹജ്ജുമ്മ. ഭാര്യ: ഹാജിറ (കോപ്പ). മക്കള്‍: തൈ്വയ്ബ, ഷീഫ. മരുമകന്‍: ഷാഹുല്‍ ഹമീദ് (ബേക്കല്‍). സഹോദരങ്ങള്‍: എസ്.കെ. മുഹമ്മദ് (ബഹ്‌റൈന്‍), എസ്.കെ. ഷാഫി (നായന്മാര്‍മൂല), എസ്.കെ. ഗഫൂര്‍ (ബംഗളൂരു), എസ്.കെ. മജീദ് (ദുബായ്), മറിയമ്മ (ബെള്ളൂര്‍).

Related Articles
Next Story
Share it