Begin typing your search above and press return to search.
എസ്. ആണ്ടി
കീഴൂര്‍: കീഴൂരിലെ മത്സ്യത്തൊഴിലാളി എസ്. ആണ്ടി (57) അന്തരിച്ചു. കോണ്‍ഗ്രസ്സ്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംഘടനകളുടെ പ്രാദേശിക നേതാവായിരുന്നു. കീഴൂര്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം മുന്‍ ഡയരക്ടറാണ്. പരേതനായ ശേഖരന്റെയും കനകവല്ലിയുടെയും മകനാണ്. ഭാര്യ: പുഷ്പ. മക്കള്‍: അനുപമ, അജിത്, വിശാഖ് (ഗള്‍ഫ്). മരുമക്കള്‍: പവിത്രന്‍ (ഗള്‍ഫ്), മാലിനി, നിത.

Next Story