റുഖിയ ഹജ്ജുമ്മ

നായന്മാര്‍മൂല: നായന്മാര്‍മൂലയിലെ ബി.കെ.എം. കുടുംബാഗം ബി.കെ.എം. റോഡില്‍ പരേതനായ എന്‍.കെ.മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ (ചെയിച്ച) ഭാര്യ റുഖിയ ഹജ്ജുമ്മ (78) അന്തരിച്ചു. മക്കള്‍: ഖദീജ, മുഹമ്മദ് ഹനീഫ് (ദുബായ്), ഫാതിമാബി, ഷെരീഫ്, റംല, നസീമ, മുനീര്‍, ശിഹാബ് (സല്‍മാന്‍ ബില്‍ഡിംഗ് മെറ്റേരിയല്‍സ്), ഷെഫീക്ക് (സല്‍മാന്‍ ബില്‍ഡിംഗ് മെറ്റേരിയല്‍സ്), സലാം, നുസൈബ. മരുമക്കള്‍: ഷൈക്ക ചൂരി, അഷ്‌റഫ് ചെമനാട്, സുലൈമാന്‍ തളങ്കര, അബ്ദുല്ല സോംങ്കാല്‍ ഉപ്പള, അബ്ദുല്‍ റഹ്മാന്‍ ചെമനാട്, നാസര്‍ പെരുമ്പള, റംസീന സന്തോഷ് നഗര്‍, റംസാന […]

നായന്മാര്‍മൂല: നായന്മാര്‍മൂലയിലെ ബി.കെ.എം. കുടുംബാഗം ബി.കെ.എം. റോഡില്‍ പരേതനായ എന്‍.കെ.മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ (ചെയിച്ച) ഭാര്യ റുഖിയ ഹജ്ജുമ്മ (78) അന്തരിച്ചു. മക്കള്‍: ഖദീജ, മുഹമ്മദ് ഹനീഫ് (ദുബായ്), ഫാതിമാബി, ഷെരീഫ്, റംല, നസീമ, മുനീര്‍, ശിഹാബ് (സല്‍മാന്‍ ബില്‍ഡിംഗ് മെറ്റേരിയല്‍സ്), ഷെഫീക്ക് (സല്‍മാന്‍ ബില്‍ഡിംഗ് മെറ്റേരിയല്‍സ്), സലാം, നുസൈബ. മരുമക്കള്‍: ഷൈക്ക ചൂരി, അഷ്‌റഫ് ചെമനാട്, സുലൈമാന്‍ തളങ്കര, അബ്ദുല്ല സോംങ്കാല്‍ ഉപ്പള, അബ്ദുല്‍ റഹ്മാന്‍ ചെമനാട്, നാസര്‍ പെരുമ്പള, റംസീന സന്തോഷ് നഗര്‍, റംസാന പടുവടുക്കം, ഖദീജ വിദ്യാനഗര്‍, ഇര്‍ഫാന ചൂരി, സക്കീന തളങ്കര. സഹോദരങ്ങള്‍: അസ്മ, പരേതരായ മഹമൂദ് ബങ്കര, അബ്ദുല്‍ ലത്തീഫ് ബങ്കര, സലാഹുദ്ദീന്‍ ബങ്കര, ബീഫാത്തിമ, നബീസ.

Related Articles
Next Story
Share it