റുഖിയ ഹജ്ജുമ്മ

നെല്ലിക്കുന്ന്: ബങ്കരക്കുന്ന് ആയിഷ മന്‍സിലിലെ പരേതനായ ബണ്ടി മഹമൂദിന്റെ ഭാര്യ റുഖിയ ഹജ്ജുമ്മ (72) അന്തരിച്ചു. മക്കള്‍: ശംസുദ്ധീന്‍, ഹനീഫ, ഖദീജ, സലീം, അന്‍സാരി, റാബിയ. മരുമക്കള്‍: താഹിറ ചട്ടഞ്ചാല്‍, സിയാന തളങ്കര (നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), നജ്മ നെല്ലിക്കുന്ന്, മിസ്‌രിയ കീഴൂര്‍, ബഷീര്‍ എരിയാല്‍, പരേതനായ അബ്ദുല്ല ചട്ടഞ്ചാല്‍. സഹോദരങ്ങള്‍: കുഞ്ഞാമിന, സൈനബി, അബ്ബാസ് മണ്ടലി, പരേതരായ അബ്ദുല്‍ റഹ്‌മാന്‍, ഹംസ, ആമു, മൊയ്തീന്‍ കുഞ്ഞി, ആയിഷ, ഫാത്തിമ.

Related Articles
Next Story
Share it