റുഖിയ

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ട്രഷറര്‍ പി.എ സത്താര്‍ ഹാജിയുടെ ഭാര്യ മാലിക് ദീനാര്‍ യത്തീംഖാനക്ക് സമീപത്തെ റുഖിയ (69) അന്തരിച്ചു. മക്കള്‍: മുനാസ് (ദുബായ്), ഹസീന, മിര്‍ഷാദ്, നജീബ് (ദുബായ്), ജസീറ, മിസ്ബാന (ഫസ്റ്റ് റാങ്ക് സി.ഇ.ഒ), പര്‍വീന്‍ ഷാ. മരുമക്കള്‍: റൗസാബി, സിദ്ദീഖ് (മുംബൈ), ഫസീല, സൗജാന, മുഹമ്മദ് കാഞ്ഞങ്ങാട്, ഷെഫീഖ് ചെമ്മനാട്, ഹുസൈന്‍ (ദുബായ്). സഹോദരങ്ങള്‍: നൂറുദ്ദീന്‍ അണങ്കൂര്‍, എല്‍.പി അബ്ദുല്ല, സാബിറ മുണ്ടാങ്കുളം, എല്‍.പി അബ്ദുല്‍ വാഹിദ്, […]

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ട്രഷറര്‍ പി.എ സത്താര്‍ ഹാജിയുടെ ഭാര്യ മാലിക് ദീനാര്‍ യത്തീംഖാനക്ക് സമീപത്തെ റുഖിയ (69) അന്തരിച്ചു. മക്കള്‍: മുനാസ് (ദുബായ്), ഹസീന, മിര്‍ഷാദ്, നജീബ് (ദുബായ്), ജസീറ, മിസ്ബാന (ഫസ്റ്റ് റാങ്ക് സി.ഇ.ഒ), പര്‍വീന്‍ ഷാ. മരുമക്കള്‍: റൗസാബി, സിദ്ദീഖ് (മുംബൈ), ഫസീല, സൗജാന, മുഹമ്മദ് കാഞ്ഞങ്ങാട്, ഷെഫീഖ് ചെമ്മനാട്, ഹുസൈന്‍ (ദുബായ്). സഹോദരങ്ങള്‍: നൂറുദ്ദീന്‍ അണങ്കൂര്‍, എല്‍.പി അബ്ദുല്ല, സാബിറ മുണ്ടാങ്കുളം, എല്‍.പി അബ്ദുല്‍ വാഹിദ്, ഖലീഫുല്ല, ഫസല്‍ റഫീഖ്, ഷാജഹാന്‍, സുബൈദ, ആച്ചിബി, ജമീല. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it