റുഖിയ

തളങ്കര: ജദീദ് റോഡിലെ പരേതനായ എം.പി ഇബ്രാഹിമിന്റെ ഭാര്യ റുഖിയ (72) അന്തരിച്ചു. പരേതനായ മുഹമ്മദ് ഖാന്റെയും ഖദീജയുടെയും മകളാണ്. മക്കള്‍: വഹീദ, ജാസ്മീന്‍, സാജിദ, റിയാസ് (ഖത്തര്‍). മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ മുട്ടത്തൊടി, ഷംസുദ്ദീന്‍ ദേളി, അഷ്ഫാഖ് തായലങ്ങാടി, മെഹനാസ്. സഹോദരങ്ങള്‍: നജ്മുന്നിസ, ബഷീര്‍, കബീര്‍, ഷംസുദ്ദീന്‍, ജമീല. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it