കെ.എസ് റുഖിയ

തളങ്കര: കാസര്‍കോട് നഗരത്തിലെ പഴയകാല ഫുട്‌വെയര്‍ വ്യാപാരി പരേതനായ സൂപ്പര്‍ മൊയ്തീന്‍കുട്ടിയുടെ ഭാര്യ ഗസ്സാലി നഗര്‍ സൂപ്പര്‍ മഹലില്‍ കെ.എസ് റുഖിയ (90) അന്തരിച്ചു. പരേതരായ കെ.എസ് സുലൈമാന്റെയും ഖദീജയുടേയും മകളാണ്. മക്കള്‍: മുസ്തഫ, സലീം സാല്‍ക്കോ (മുന്‍ നഗരസഭാ കൗണ്‍സിലര്‍), ഷാഫി, സിദ്ദീഖ്, ഫിറോസ്, നവാസ് (എല്ലാവരും വ്യാപാരികള്‍), സുഹ്‌റ, ആയിഷ, പരേതയായ അസ്മ. മരുമക്കള്‍: ബി.കെ അബ്ദുല്ല, മുസ്തഫ പൊയക്കര, അബ്ദുല്‍റഹ്‌മാന്‍, സുബൈദ, നസിയ, റസിയ, നജ്മുന്നിസ, ഫെമീന, അഫീഫ. സഹോദരങ്ങള്‍: കെ.എസ് മുഹമ്മദ് […]

തളങ്കര: കാസര്‍കോട് നഗരത്തിലെ പഴയകാല ഫുട്‌വെയര്‍ വ്യാപാരി പരേതനായ സൂപ്പര്‍ മൊയ്തീന്‍കുട്ടിയുടെ ഭാര്യ ഗസ്സാലി നഗര്‍ സൂപ്പര്‍ മഹലില്‍ കെ.എസ് റുഖിയ (90) അന്തരിച്ചു. പരേതരായ കെ.എസ് സുലൈമാന്റെയും ഖദീജയുടേയും മകളാണ്. മക്കള്‍: മുസ്തഫ, സലീം സാല്‍ക്കോ (മുന്‍ നഗരസഭാ കൗണ്‍സിലര്‍), ഷാഫി, സിദ്ദീഖ്, ഫിറോസ്, നവാസ് (എല്ലാവരും വ്യാപാരികള്‍), സുഹ്‌റ, ആയിഷ, പരേതയായ അസ്മ. മരുമക്കള്‍: ബി.കെ അബ്ദുല്ല, മുസ്തഫ പൊയക്കര, അബ്ദുല്‍റഹ്‌മാന്‍, സുബൈദ, നസിയ, റസിയ, നജ്മുന്നിസ, ഫെമീന, അഫീഫ. സഹോദരങ്ങള്‍: കെ.എസ് മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി സുല്‍സണ്‍, അബ്ദുല്‍ അസീസ്, ഖൈറുന്നിസ, പരേതരായ അബ്ദുല്ലക്കുഞ്ഞി, സക്കരിയ. മയ്യത്ത് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it