റുഖിയ

കാസര്‍കോട്: ബെദിരയിലെ പരേതനായ ബംബ്രാണി മുഹമ്മദിന്റെ ഭാര്യ റുഖിയ (75) അന്തരിച്ചു. മക്കള്‍: ഹമീദ്, മൊയ്തീന്‍, ബഷീര്‍, സലാം, ആയിഷ, ഖദീജ, പരേതരായ അബൂബക്കര്‍, ബീഫാത്തിമ. മരുമക്കള്‍: സക്കീന, സുനീറ, ഖുല്‍ന, ബുഷ്‌റ, അഹമദ് നീര്‍ച്ചാല്‍, ഷാഫി ചൂരി, നൗഷാദ് ചാലക്കുന്ന്. സഹോദരങ്ങള്‍: അബ്ദുല്ല, ആയിഷ, പരേതനായ ഇബ്രാഹിം (ഉമ്പു).

Related Articles
Next Story
Share it