രുക്മിണി അന്തര്‍ജനം

കാഞ്ഞങ്ങാട്: കോട്ടപ്പാറ വാഴക്കോട്ടെ പരേതനായ മാങ്കുളം ശംഭു നമ്പൂതിരിയുടെ ഭാര്യ മൈലകോട്ടം ഇല്ലത്ത് രുക്മിണി അന്തര്‍ജനം (84) അന്തരിച്ചു. മക്കള്‍: ശങ്കരന്‍ നമ്പൂതിരി (മേല്‍ശാന്തി, സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം വാഴക്കോട്), സരസ്വതി അന്തര്‍ജനം, വാസുദേവന്‍ നമ്പൂതിരി, എം. ഗോവിന്ദന്‍ (പ്രിന്‍സിപ്പല്‍, ഗവ. എച്ച്.എസ്.എസ് ബളാന്തോട്), പരമേശ്വരന്‍ നമ്പൂതിരി, സത്യന്‍ നമ്പൂതിരി. മരുമക്കള്‍: കാഞ്ചനവല്ലി, ശോഭ, ശ്രീജ, സുമിത്ര, ശ്രീദേവി. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍ നമ്പൂതിരി, സാവിത്രി അന്തര്‍ജനം, സരസ്വതി അന്തര്‍ജനം, പരേതനായ പരമേശ്വരന്‍ നമ്പൂതിരി.

Related Articles
Next Story
Share it