തുണ്ടത്തില്‍ റോസമ്മ

മുന്നാട്: പള്ളത്തിങ്കാല്‍ വളവ് തുണ്ടത്തില്‍ റോസമ്മ (95) അന്തരിച്ചു. കഴിഞ്ഞ വര്‍ഷം വായനദിനത്തില്‍ എടമ്പൂരടി ക്യാപ്റ്റന്‍ ലക്ഷ്മി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ മികച്ച വായനക്കാരിയായി റോസമ്മയെ ആദരിച്ചിരുന്നു. പരേതനായ ദേവസ്യയാണ് ഭര്‍ത്താവ്. മക്കള്‍ ഏലിയാമ്മ, ജോസഫ് (കര്‍ഷക സംഘം പള്ളത്തിങ്കാല്‍ മേഖലാ കമ്മിറ്റിയംഗം), സെലിന്‍, ഗ്രേസി, ആലീസ്, സാജു, ബാബു, പരേതനായ തോമസ്. മരുമക്കള്‍ ജോര്‍ജ്, വത്സമ്മ, ആലീസ്, അപ്പച്ചന്‍, മാത്യു, കുര്യന്‍, മോളി, ലിന്‍സി.

Related Articles
Next Story
Share it