രോഹിണി
പാലക്കുന്ന്: പടിഞ്ഞാര്‍ കൊവ്വല്‍ ബീച്ച് റോഡ് 'രാരെന്‍സ്' ഹൗസില്‍ രോഹിണി (70) അന്തരിച്ചു. പരേതരായ പള്ളത്തില്‍ അപ്പകുഞ്ഞിയുടെയും കുഞ്ഞള്ളിയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ ടി.പി. കൃഷ്ണന്‍ എന്ന രാരന്‍ (മുന്‍ എ.ഇ.ഒ ഓഫീസ് ജീവനക്കാരന്‍). മക്കള്‍: ചന്ദ്രിക, പ്രദീപ്കുമാര്‍ (ദുബായ്), മനോജ് കുമാര്‍ (ബഹ്‌റൈന്‍). മരുമക്കള്‍: ശശി (മുന്‍ പ്രവാസി), സുമിത്ര, കലാവതി (മഞ്ചേശ്വരം). സഹോദരങ്ങള്‍: സരോജിനി, നാരായണന്‍, മാധവി, പരേതരായ കുഞ്ഞമ്മ, ബാലകൃഷ്ണന്‍.