രോഹിണി

ഉദുമ: പെരിയവളപ്പ് ഹൗസിലെ പരേതരായ കുഞ്ഞിക്കണ്ണന്റെയും ചിരുതയുടേയും മകള്‍ രോഹിണി (62) അന്തരിച്ചു. മേല്‍പറമ്പ് അരമങ്ങാനത്തെ പരേതനായ രാമന്റെ ഭാര്യയാണ്. സഹോദരങ്ങള്‍: ബാലന്‍ (ഗള്‍ഫ്), രുഗ്മിണി പെരിയവളപ്പ്, സരോജിനി ഉദുമ.

Related Articles
Next Story
Share it