രേവതി പി
കാസര്‍കോട്: കൂഡ്‌ലു രാംദാസ് നഗര്‍ തൈവളപ്പ് കൈലാസത്തിലെ ചന്തു മണിയാണിയുടെ ഭാര്യ രേവതി പി (65) അന്തരിച്ചു. പരേതനായ പാട്ടിക്കൊച്ചി കൃഷ്ണന്‍ മണിയാണിയുടേയും ഗോപി അമ്മയുടേയും മകളാണ്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മംഗലാപുരത്തെ ആസ്പത്രിയിലായിരുന്നു അന്ത്യം. മക്കള്‍: സജീഷ് കുമാര്‍ സി., രജീഷ് കുമാര്‍ സി, സുധീഷ് സി. മരുമക്കള്‍: ഹര്‍ഷിത, വിജേത, ആതിര ബി.ജെ. സഹോദരങ്ങള്‍: കമല (ജാനകി) കൂഡ്‌ലു, പാട്ടിക്കൊച്ചി സുകുമാരന്‍ മണിയാണി, പാട്ടിക്കൊച്ചി കേളു മണിയാണി, പുഷ്പ കുരിഞ്ചമൂല, പാട്ടിക്കൊച്ചി കുഞ്ഞിരാമന്‍ മണിയാണി, […]

കാസര്‍കോട്: കൂഡ്‌ലു രാംദാസ് നഗര്‍ തൈവളപ്പ് കൈലാസത്തിലെ ചന്തു മണിയാണിയുടെ ഭാര്യ രേവതി പി (65) അന്തരിച്ചു. പരേതനായ പാട്ടിക്കൊച്ചി കൃഷ്ണന്‍ മണിയാണിയുടേയും ഗോപി അമ്മയുടേയും മകളാണ്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മംഗലാപുരത്തെ ആസ്പത്രിയിലായിരുന്നു അന്ത്യം. മക്കള്‍: സജീഷ് കുമാര്‍ സി., രജീഷ് കുമാര്‍ സി, സുധീഷ് സി. മരുമക്കള്‍: ഹര്‍ഷിത, വിജേത, ആതിര ബി.ജെ. സഹോദരങ്ങള്‍: കമല (ജാനകി) കൂഡ്‌ലു, പാട്ടിക്കൊച്ചി സുകുമാരന്‍ മണിയാണി, പാട്ടിക്കൊച്ചി കേളു മണിയാണി, പുഷ്പ കുരിഞ്ചമൂല, പാട്ടിക്കൊച്ചി കുഞ്ഞിരാമന്‍ മണിയാണി, രുദ്ര ബന്തടുക്ക.