രവികുമാര്‍

പള്ളിക്കര: കാഞ്ഞങ്ങാട് സബ് ട്രഷറി അസി. ഓഫീസര്‍ കിഴക്കേക്കര കുണ്ടുവളപ്പിലെ രവികുമാര്‍ (44) അന്തരിച്ചു. പരേതനായ കുഞ്ഞിരാമന്‍ മാസ്റ്ററുടെയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ: സീന. മകന്‍: റോനിത്. സഹോദരങ്ങള്‍: ശശികല, വത്സല, രാജന്‍ (യു.എ.ഇ.), ഉണ്ണികൃഷ്ണന്‍, സതി, രാമചന്ദ്രന്‍ (യു.എ.ഇ.), സുരേന്ദ്രന്‍.

Related Articles
Next Story
Share it