രവീന്ദ്രന്‍ നമ്പ്യാര്‍

കാഞ്ഞങ്ങാട്: ഒടയംചാല്‍ ആലടുക്കത്തെ കാടകത്ത് നാരന്തട്ട രവീന്ദ്രന്‍ നമ്പ്യാര്‍ (71) അന്തരിച്ചു. പരേതരായ കോടോത്ത് കുഞ്ഞമ്പു നായരുടെയും നാരന്തട്ട ലീലഅമ്മയുടെയും മകനാണ്. ഭാര്യ: കോടോത്ത് സതീദേവി. മക്കള്‍: രാഖി (ഫിന്‍ലാന്‍ഡ്), രചന (ഓസ്‌ട്രേലിയ). മരുമക്കള്‍: മനോജ് (ഫിന്‍ലാന്‍ഡ്), ബബിത്ത് (ഓസ്‌ട്രേലിയ). സഹോദരങ്ങള്‍: കെ.എന്‍ കുഞ്ഞിക്കോരന്‍ നമ്പ്യാര്‍ (ആലടുക്കം), കെ. എന്‍ നിര്‍മല (മട്ടന്നൂര്‍), കെ.എന്‍. അശോകന്‍ നമ്പ്യാര്‍, കെ.എന്‍ വിമല, വേണു രാജ് (അതിയാമ്പൂര്‍).

Related Articles
Next Story
Share it