രവീന്ദ്രന്‍
പൂച്ചക്കാട്: തൊട്ടി കിഴക്കേകര തായത്ത് വീട്ടില്‍ എന്നവരുടെ മകന്‍ പി.എ. രവീന്ദ്രന്‍ (52) അന്തരിച്ചു. ഭാര്യ: അജിത. മക്കള്‍: ശ്രീകുട്ടി(സൈക്കോളജി വിദ്യാര്‍ത്ഥി മാത്തില്‍ ഗവ.കോളേജ് പയ്യന്നൂര്‍), ശ്രീഹരി (10-ാംതരം വിദ്യാര്‍ത്ഥി ജി.എച്ച്.എസ്.എസ് രാവണേശ്വരം), ശ്രീനന്ദ (6-ാം തരം വിദ്യാര്‍ത്ഥിനി ജി.യു.പി.എസ് കൂട്ടകനി). പരേതരായ പി.എകുഞ്ഞികണ്ണന്‍ ആചാരിയുടെയും മാധവിയുടെയും മകനാണ്. സഹോദരങ്ങള്‍: ദേവദാസ്, ലീല, അശോകന്‍, പ്രേമ, പരേതയായ ശ്രീദേവി.

![രവീന്ദ്രന്‍ രവീന്ദ്രന്‍](https://utharadesam.com/wp-content/uploads/2022/08/raveendran.jpg)