രത്‌നാകരന്‍ ജോല്‍സ്യര്‍

കാഞ്ഞങ്ങാട്: വെള്ളിക്കോത്തെ കോണ്‍ഗ്രസ് നേതാവ് കപ്പണക്കാല്‍ കൃഷ്ണയിലെ ബി.കെ. രത്‌നാകരന്‍ ജോല്‍സ്യര്‍ (75) അന്തരിച്ചു. ദീര്‍ഘകാലം വെള്ളിക്കോത്ത് യൂണിറ്റ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: കെ. ഗീത (കലക്ഷന്‍ ഏജന്റ്, അജാനൂര്‍ അര്‍ബന്‍ സഹകരണ സൊസൈറ്റി). മക്കള്‍: രാജി (ഫാര്‍മസിസ്റ്റ്, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രി, പരിയാരം), ശ്രീരേഷ് രത്‌നാകരന്‍ (കൊറിയോഗ്രാഫര്‍, ഡയറക്ടര്‍ നന്ദനം വെള്ളിക്കോത്ത്), രാജേഷ് (അബുദാബി). മരുമക്കള്‍: പി.കെ. രഘുനാഥ് പരിയാരം (സി.എം.പി […]

കാഞ്ഞങ്ങാട്: വെള്ളിക്കോത്തെ കോണ്‍ഗ്രസ് നേതാവ് കപ്പണക്കാല്‍ കൃഷ്ണയിലെ ബി.കെ. രത്‌നാകരന്‍ ജോല്‍സ്യര്‍ (75) അന്തരിച്ചു. ദീര്‍ഘകാലം വെള്ളിക്കോത്ത് യൂണിറ്റ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: കെ. ഗീത (കലക്ഷന്‍ ഏജന്റ്, അജാനൂര്‍ അര്‍ബന്‍ സഹകരണ സൊസൈറ്റി). മക്കള്‍: രാജി (ഫാര്‍മസിസ്റ്റ്, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രി, പരിയാരം), ശ്രീരേഷ് രത്‌നാകരന്‍ (കൊറിയോഗ്രാഫര്‍, ഡയറക്ടര്‍ നന്ദനം വെള്ളിക്കോത്ത്), രാജേഷ് (അബുദാബി). മരുമക്കള്‍: പി.കെ. രഘുനാഥ് പരിയാരം (സി.എം.പി സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം), പ്രീതി. സഹോദരങ്ങള്‍: യശോദ, സുമതി, പരേതരായ ദാമോദരന്‍, മാധവി, പ്രഭാവതി, വിജയന്‍.

Related Articles
Next Story
Share it