രത്‌നാവതി

കാറഡുക്ക: കാറഡുക്ക കൊട്ടംകുഴിയിലെ രത്‌നാവതി എ (64) അന്തരിച്ചു. ഭര്‍ത്താവ്: കുമാരന്‍ നായര്‍. മക്കള്‍: പ്രദീപ് (ജി.എസ്.ടി ഡിപ്പാര്‍ട്ട്‌മെന്റ് കാഞ്ഞങ്ങാട്), പ്രസീജ എ (മെമ്പര്‍ കാറഡുക്ക പഞ്ചായത്ത് 14-ാം വാര്‍ഡ്), പൂര്‍ണിമ. മരുമക്കള്‍: സുചിത്ര പി, മോഹനന്‍ എം, മണികണ്ഠന്‍ കെ (സീനിയര്‍ ക്ലര്‍ക്ക്, മഹാത്മജി ഭാവനനിര്‍മ്മാണ സഹകരണ സംഘം). സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍ എ (പരപ്പക്കട്ട്), പരേതരായ കുഞ്ഞിക്കണ്ണന്‍ നായര്‍ എ, കുഞ്ഞിരാമന്‍ നായര്‍ എ (തോട്ടത്തില്‍കണ്ടം), ഗോപാലന്‍ നായര്‍ എ, രാഘവന്‍ നായര്‍ എ, […]

കാറഡുക്ക: കാറഡുക്ക കൊട്ടംകുഴിയിലെ രത്‌നാവതി എ (64) അന്തരിച്ചു. ഭര്‍ത്താവ്: കുമാരന്‍ നായര്‍. മക്കള്‍: പ്രദീപ് (ജി.എസ്.ടി ഡിപ്പാര്‍ട്ട്‌മെന്റ് കാഞ്ഞങ്ങാട്), പ്രസീജ എ (മെമ്പര്‍ കാറഡുക്ക പഞ്ചായത്ത് 14-ാം വാര്‍ഡ്), പൂര്‍ണിമ. മരുമക്കള്‍: സുചിത്ര പി, മോഹനന്‍ എം, മണികണ്ഠന്‍ കെ (സീനിയര്‍ ക്ലര്‍ക്ക്, മഹാത്മജി ഭാവനനിര്‍മ്മാണ സഹകരണ സംഘം). സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍ എ (പരപ്പക്കട്ട്), പരേതരായ കുഞ്ഞിക്കണ്ണന്‍ നായര്‍ എ, കുഞ്ഞിരാമന്‍ നായര്‍ എ (തോട്ടത്തില്‍കണ്ടം), ഗോപാലന്‍ നായര്‍ എ, രാഘവന്‍ നായര്‍ എ, കുമാരന്‍ നായര്‍ എ.

Related Articles
Next Story
Share it