കെ.ആര്‍. രത്‌നാകരന്‍

പാലക്കുന്ന്: റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉദുമ 'രാം നിവാസി'ല്‍ കെ.ആര്‍. രത്‌നാകരന്‍ (83) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ശാന്തകുമാരി. മക്കള്‍: ഡോ. പുഷ്പരാജ് (ജനറല്‍ ആശുപത്രി, തലശേരി), പൂര്‍ണിമ (പ്രധാനാധ്യാപിക, യു.പി. വിഭാഗം ചിന്മയ വിദ്യാലയ, കാസര്‍കോട്). മരുമക്കള്‍: സോണിയ, പ്രദീപ് (സിവില്‍ എഞ്ചിനീയര്‍, കണ്ണൂര്‍). സഹോദരങ്ങള്‍: പരേതരായ കെ.ആര്‍. പദ്മനാഭന്‍ (മുന്‍ വൈസ് ചെയര്‍മാന്‍ കാസര്‍കോട് മുനിസിപ്പാലിറ്റി), രത്‌നകുമാരി.

Related Articles
Next Story
Share it