Begin typing your search above and press return to search.
റഷീദ് ബോംബൈ
കാസര്‍കോട്: ചെമ്മനാട് സ്വദേശിയും കാസര്‍കോട് റെയില്‍വെ സ്റ്റേഷന് സമീപത്തെ താമസക്കാരനുമായ റഷീദ് ബോംബൈ (59) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബോംബൈ അബ്ദുല്ലയുടെ മകനാണ്. ഭാര്യ: നൂര്‍ജഹാന്‍ പൊയക്കര. മക്കള്‍: സമാഹര്‍, ഫഹദ്, അസ്മീന, അബ്ദുല്ല. മരുമക്കള്‍: ഫത്താഹ് ബേവിഞ്ച, നൗഫല്‍ മൊഗ്രാല്‍, ഇഷാന തെരുവത്ത്.

Next Story