രഞ്ജിത്ത് ചക്രപാണി

കാഞ്ഞങ്ങാട്: ത്വക് രോഗ വിദഗ്ധന്‍ ഹൊസ്ദുര്‍ഗിലെ പരേതനായ ഡോ. സി.എം. ചക്രപാണിയുടേയും ശോഭ ചക്രപാണിയുടേയും മകന്‍ രഞ്ജിത്ത് ചക്രപാണി (52) അന്തരിച്ചു. കോട്ടച്ചേരി പദ്മാ പോളി ക്ലിനിക് അഡ്മിനിസ്‌ട്രേറ്റര്‍, ദുബായ് അല്‍ഫത്തീം കമ്പനി അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍, കാഞ്ഞങ്ങാട് റോട്ടറി പ്രസിഡണ്ട് നാഷണല്‍ ട്രസ്റ്റ് ജില്ലാ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഹേമ. മക്കള്‍: അശ്വിന്‍ (ബിരുദ വിദ്യാര്‍ഥി, അമൃത എഞ്ചിനിയറിംഗ് കോളജ്, കൊച്ചി), നന്ദന (പത്താം ക്ലാസ് വിദ്യാര്‍ഥി, സദ്ഗുരു സ്‌കൂള്‍, പേരൂര്‍). സഹോദരി: പ്രീതി […]

കാഞ്ഞങ്ങാട്: ത്വക് രോഗ വിദഗ്ധന്‍ ഹൊസ്ദുര്‍ഗിലെ പരേതനായ ഡോ. സി.എം. ചക്രപാണിയുടേയും ശോഭ ചക്രപാണിയുടേയും മകന്‍ രഞ്ജിത്ത് ചക്രപാണി (52) അന്തരിച്ചു. കോട്ടച്ചേരി പദ്മാ പോളി ക്ലിനിക് അഡ്മിനിസ്‌ട്രേറ്റര്‍, ദുബായ് അല്‍ഫത്തീം കമ്പനി അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍, കാഞ്ഞങ്ങാട് റോട്ടറി പ്രസിഡണ്ട് നാഷണല്‍ ട്രസ്റ്റ് ജില്ലാ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഹേമ. മക്കള്‍: അശ്വിന്‍ (ബിരുദ വിദ്യാര്‍ഥി, അമൃത എഞ്ചിനിയറിംഗ് കോളജ്, കൊച്ചി), നന്ദന (പത്താം ക്ലാസ് വിദ്യാര്‍ഥി, സദ്ഗുരു സ്‌കൂള്‍, പേരൂര്‍). സഹോദരി: പ്രീതി (സ്‌പെയിന്‍).

Related Articles
Next Story
Share it