രഞ്ജിത്ത്

പിലിക്കോട്: പിലിക്കോട് വറക്കോട്ട് വയല്‍ സ്വദേശിയും ഇച്ചിലങ്കോട് ഇസ്ലാമിയ എ.എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപകനുമായ എ. രഞ്ജിത്ത് (49) അന്തരിച്ചു. ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പിലിക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക പ്രമീളയാണ് ഭാര്യ. വടക്കന്‍ കുഞ്ഞികണ്ണന്റെയും അയിത്തല യശോദയുടെയും മകനാണ്. മക്കള്‍: പ്രിയനന്ദ (പ്ലസ് ടു വിദ്യാര്‍ത്ഥിനി), ഗൗരി നന്ദ (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഗീത, രജനി.

Related Articles
Next Story
Share it