രാമുഞ്ഞി

കാഞ്ഞങ്ങാട്: പൂച്ചക്കാട് കിഴക്കേക്കരയിലെ ആദ്യകാല ഐ.എന്‍.ടി.യു.സി നേതാവും തയ്യല്‍ തൊഴിലാളിയുമായ രാമുഞ്ഞി(76)അന്തരിച്ചു. ഐ.എന്‍.ടി.യു.സി (ടൈലേര്‍സ്) പളളിക്കര മണ്ഡലം ഭാരവാഹിയായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: ശ്രീകല, രാജന്‍, രാജശ്രീ, പ്രസന്ന, പ്രസാദ്. മരുമക്കള്‍: പുഷ്പ, ബാബു, കരുണാകരന്‍ (ഗള്‍ഫ്), രജിത. സഹോദരങ്ങള്‍: ടി.കെ. ബാലന്‍, ചിരുത, സരോജിനി, പരേതനായ ബംബന്‍.

Related Articles
Next Story
Share it