ചേവിരി രമണിയമ്മ

കാസര്‍കോട്: സ്വാതന്ത്ര്യ സമര സേനാനിയും പെരുമ്പളയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവുമായിരുന്ന ഇ. കൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ ചേവിരി രമണി അമ്മ (90) അന്തരിച്ചു. മക്കള്‍: ബേബി എന്ന പാര്‍വ്വതി അമ്മ, സാവിത്രി, ഗംഗക്കുട്ടി, ഭാനുമതി. മരുമക്കള്‍: പരേതനായ മുങ്ങത്ത് കരുണാകരന്‍ നായര്‍, കെ.വി. കുഞ്ഞമ്പു പൊതുവാള്‍, ബി.കെ. നായര്‍, പരേതനായ പുറവങ്കര പത്മനാഭന്‍ നായര്‍. സഹോദരങ്ങള്‍: സി. ദാക്ഷായണിയമ്മ, പരേതരായ സി. കുഞ്ഞികൃഷ്ണന്‍ നായര്‍, കരുണാകരന്‍ നായര്‍, കുഞ്ഞമ്പു നായര്‍, ബാലഗോപാലന്‍ നായര്‍. സി.പി.ഐ. സംസ്ഥാന […]

കാസര്‍കോട്: സ്വാതന്ത്ര്യ സമര സേനാനിയും പെരുമ്പളയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവുമായിരുന്ന ഇ. കൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ ചേവിരി രമണി അമ്മ (90) അന്തരിച്ചു.
മക്കള്‍: ബേബി എന്ന പാര്‍വ്വതി അമ്മ, സാവിത്രി, ഗംഗക്കുട്ടി, ഭാനുമതി. മരുമക്കള്‍: പരേതനായ മുങ്ങത്ത് കരുണാകരന്‍ നായര്‍, കെ.വി. കുഞ്ഞമ്പു പൊതുവാള്‍, ബി.കെ. നായര്‍, പരേതനായ പുറവങ്കര പത്മനാഭന്‍ നായര്‍. സഹോദരങ്ങള്‍: സി. ദാക്ഷായണിയമ്മ, പരേതരായ സി. കുഞ്ഞികൃഷ്ണന്‍ നായര്‍, കരുണാകരന്‍ നായര്‍, കുഞ്ഞമ്പു നായര്‍, ബാലഗോപാലന്‍ നായര്‍.
സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ ടി. കൃഷ്ണന്‍, ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അസി. സെക്രട്ടറി വി.രാജന്‍, ജില്ലാ എക്‌സി. കമ്മിറ്റി മെമ്പര്‍ അഡ്വ. വി. സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി കെ. കുഞ്ഞിരാമന്‍, അസി.സെക്രട്ടറി ബിജു ഉണ്ണിത്താന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അഡ്വ. സരിത എസ്.എന്‍., ചെമ്മനാട് ലോക്കല്‍ സെക്രട്ടറി തുളസീധരന്‍ ബളാനം, തെക്കില്‍ ലോക്കല്‍ സെക്രട്ടറി നാരായണന്‍ മൈലൂല, ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.കൃഷ്ണന്‍, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള തുടങ്ങിയവര്‍ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Related Articles
Next Story
Share it