കെ. രമണി

മുള്ളേരിയ: ഇരിയണ്ണി കുണിയേരി ചെറ്റത്തോട് പരേതനായ പുല്ലായ്‌ക്കൊടി രാഘവന്‍ നായരുടെ ഭാര്യ കെ. രമണി (78) അന്തരിച്ചു. മക്കള്‍: കെ. പ്രഭാകരന്‍ (സി.പി.എം ഇരിയണ്ണി ലോക്കല്‍ സെക്രട്ടറി), കെ. രത്‌നാകരന്‍, കെ.ബാലകൃഷ്ണന്‍ (സെക്രട്ടറി, മുളിയാര്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റി), കെ.വനജ. മരുമക്കള്‍: രാജലക്ഷ്മി, ശ്രീല എന്‍.വി, ശുഭ കെ (അസി. പ്രൊഫസര്‍ ഗവ. കോളേജ് കാസര്‍കോട്), പരേതനായ എം. നാരായണന്‍. സഹോദരങ്ങള്‍: പരേതരായ കെ.ഗോപാലന്‍ നായര്‍, കെ. കൃഷ്ണന്‍ മാസ്റ്റര്‍.

Related Articles
Next Story
Share it