രാമന്‍കുട്ടി

പാലക്കുന്ന്: മുന്‍ റെയില്‍വേ ജീവനക്കാരന്‍ മുദിയക്കാല്‍ ഹൗസില്‍ രാമന്‍കുട്ടി (76) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: ബാബു (ഗള്‍ഫ്), മധു (മുന്‍ പ്രവാസി), ശാന്ത, ശോഭ, ഉഷ. മരുമക്കള്‍: നാരായണന്‍ (കാഞ്ഞങ്ങാട്), സതീശന്‍ ചിറക്കാല്‍ (പാലക്കുന്ന് കഴകം അരവത്ത് പ്രാദേശിക സമിതി പ്രസിഡണ്ട്), സരിത, സപ്‌ന, പരേതനായ കുഞ്ഞിരാമന്‍.

Related Articles
Next Story
Share it