രാമന്‍

ഉദുമ: കണ്ണിയില്‍ നൂമ്പിലെ എന്‍. രാമന്‍ (86) അന്തരിച്ചു. ഭാര്യ: പരേതയായ മാണിക്യം. മക്കള്‍: രേവതി, അശോകന്‍, പരേതനായ കമലാക്ഷന്‍. മരുമക്കള്‍: അനിത, ശ്രീധരന്‍ (ഇരുവരും കാസര്‍കോട് പെരിയടുക്കം), ബിന്ദു (അണിഞ്ഞ). സഹോദരങ്ങള്‍: കൃഷ്ണന്‍, കരുണന്‍, സുശീല, പുരുഷോത്തമന്‍, പരേതരായ കണ്ണന്‍, നാരായണന്‍, വെള്ളുങ്ങന്‍.

Related Articles
Next Story
Share it