രാമന്‍

തച്ചങ്ങാട്: സി.പി.എം കരുവാക്കോട് ബ്രാഞ്ചംഗം കരുവാക്കോട്ടെ വി. രാമന്‍ (75) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: വി. സത്യന്‍, സാവിത്രി (അധ്യാപിക, ജി.എല്‍.പി മുതിയക്കാല്‍), ഷൈല (മടിക്കൈ). മരുമക്കള്‍: രാജീവന്‍ (കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍), മോഹനന്‍ (മടിക്കൈ). സഹോദരങ്ങള്‍: വി. ശങ്കരന്‍, കൃഷ്ണന്‍, തമ്പായി, നാരായണി.

Related Articles
Next Story
Share it