പി.രാമചന്ദ്രന്‍ നായര്‍

മുന്നാട്: മുന്നാട് കൂടാല പി. രാമചന്ദ്രന്‍ നായര്‍ (63) അന്തരിച്ചു. സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. പരേതരായ സി. കുഞ്ഞിരാമന്‍ നായരുടെയും പി.കാര്‍ത്ത്യായനിയമ്മയുടെയും മകനാണ്. ഇന്ദിരയാണ് ഭാര്യ. മകന്‍: ശ്രീഹരി. സഹോദരങ്ങള്‍: പി.ഗംഗാധരന്‍ നായര്‍, പി. രാഗിണി, പി.ശശിധരന്‍, പി. അശോകന്‍, പി. ഗീത, പി. ബേബി., പി. ശോഭ, പി. മണി.

Related Articles
Next Story
Share it