പി.രാമചന്ദ്രന്‍ അടിയോടി
പയ്യന്നൂര്‍: വെള്ളൂര്‍ ചാമക്കാവിന് സമീപത്തെ മുന്‍ ബി.ഡി.ഒ. പാലാട്ട് ചിറക്കര വീട്ടില്‍ രാമചന്ദ്രന്‍ അടിയോടി (89) അന്തരിച്ചു. സഹകരണ വകുപ്പില്‍ സീനിയര്‍ ഇന്‍സ്‌പെക്ടറായും ജോലി ചെയ്തിരുന്നു. പിലിക്കോട് പാലാട്ട് ഒട്ട് തറവാട് കാരണവരാണ്. ഭാര്യ: പി.കെ. രാധക്കുട്ടിയമ്മ. മക്കള്‍: പി.കെ ഗോപകുമാര്‍ (യു.എസ്.എ), പി.കെ ശ്രീകല (മുംബൈ). മരുമക്കള്‍: പി.വി. രമേശന്‍ (മുംബൈ), രാധിക ഗോപകുമാര്‍ (മുംബൈ). സഹോദരങ്ങള്‍: പി. സി. നളിനിയമ്മ (പിലിക്കോട്), പരേതനായ പി.സി പത്മനാഭന്‍ അടിയോടി (കോഴിക്കോട്).