കെ.വി. രാമചന്ദ്രന്‍

കാഞ്ഞങ്ങാട്: ദീര്‍ഘകാലം കാസര്‍കോട് ഡി.സി.സി ഓഫീസ് സെക്രട്ടറിയായിരുന്ന ചോയ്യംകോട് ചെറുവയിലെ കെ.വി. രാമചന്ദ്രന്‍ (54) അന്തരിച്ചു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് ഹൊസ്ദുര്‍ഗ് താലൂക്ക് ഭാരവാഹി, കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പരേതനായ കെ.വി. ഗോവിന്ദന്‍-കെ.വി. ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: കെ. സതി. മക്കള്‍: അഭിരാമി, അനുഗ്രഹ. സഹോദരങ്ങള്‍: കെ. മുരളീധരന്‍ (നീലേശ്വര്‍ ഗ്യാസ് ഏജന്‍സീസ്), കെ.വി. ശശികുമാര്‍, കെ.വി. സുജാത (മടിക്കൈ), കെ.വി. അനില്‍കുമാര്‍ (കുവൈത്ത്).

Related Articles
Next Story
Share it