രാമചന്ദ്ര മണിയാണി

നെല്ലിക്കട്ട: ദീര്‍ഘകാലം ബദിയടുക്ക പെര്‍ഡാല സര്‍വ്വീസ് സഹകരണ ബാങ്കിലെ പിഗ്മി ഏജന്റായിരുന്ന നെക്രാജെ സാലത്തടുക്കയിലെ രാമചന്ദ്ര മണിയാണി (65) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. ഭാര്യ: പ്രേമാവതി. മക്കള്‍: എന്‍. ആര്‍. പ്രശാന്ത് (സിവില്‍ പൊലീസ് ഓഫീസര്‍, ബദിയടുക്ക), എന്‍.ആര്‍. പ്രമോദ്, പ്രസീദ. മരുമക്കള്‍: രാജേഷ് പറന്ത്രാവില്‍ (എയര്‍ ഫോഴ്‌സ്, ബീദര്‍), ധന്യ. സഹോദരങ്ങള്‍: ഗംഗാധരന്‍, ശ്രീധരന്‍, ഗോപാലന്‍, വിജയന്‍, ഭാസ്‌ക്കരന്‍, കുശലന്‍ (ആര്‍.ടി ഓഫീസ്, കാസര്‍കോട്), ബേബി, മീനാക്ഷി, പരേതയായ നാരായണന്‍.

Related Articles
Next Story
Share it