ബി. രാമചന്ദ്ര

കാഞ്ഞങ്ങാട്: പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പള്ളിക്കര പെട്രോള്‍പമ്പിന് സമീപത്തെ ബി. രാമചന്ദ്ര (94) അന്തരിച്ചു. തയ്യല്‍ക്കാരനായിരുന്നു. ഭാര്യ: പരേതയായ പ്രഭാവതി. മക്കള്‍: ജഗദീഷ് കുമാര്‍ (ഗള്‍ഫ്), ശരത് കുമാര്‍ (വ്യാപാരി പള്ളിക്കര), പ്രദീപ് കുമാര്‍ (ഗള്‍ഫ്), പരേതനായ ദിനേശ് കുമാര്‍. മരുമക്കള്‍: രജനി, സുകന്യ (ഇരുവരും കാഞ്ഞങ്ങാട്), സൗമ്യ (മേല്‍പറമ്പ്), സംഗീത (മംഗളൂരു). സഹോദരങ്ങള്‍: ഭാസ്‌കരന്‍ (പള്ളിക്കര), പരേതനായ സോമനാഥന്‍.

Related Articles
Next Story
Share it