കെ.പി. രാജീവി

പാലക്കുന്ന്: കളനാട് ഓവര്‍ബ്രിഡ്ജിന് സമീപം അംബിക നിവാസില്‍ കെ.പി. രാജീവി (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ. നാരായണന്‍. മക്കള്‍: കെ. രാഘവന്‍ (വെള്ളിക്കോത്ത്), ഗീത (ചിറക്കല്‍), പുരുഷോത്തമന്‍ (തയ്യല്‍), ശോഭ (കൂടല്‍), വിനോദ് (ഇലക്ട്രീഷ്യന്‍), ദയാനന്ദന്‍ (കുവൈത്ത്), അശോകന്‍ (മെക്കാനിക്), പ്രഭാവതി (മാവുങ്കാല്‍), വിജയലക്ഷ്മി (കുഞ്ഞിമംഗലം), ജയപ്രകാശ് (ഡ്രൈവര്‍), അംബിക (പുളിവിഞ്ചി). മരുമക്കള്‍: ശോഭ (വെള്ളിക്കോത്ത്), ഉല്ലാസന്‍ (കണ്ണൂര്‍), സുമതി (ഇ.കെ. നായനാര്‍ ആസ്പത്രി ചെങ്കള), മാധവന്‍ (തയ്യല്‍), റിനിത (കളനാട്), ശശിരേഖ (മീപ്പുഗിരി), സി. […]

പാലക്കുന്ന്: കളനാട് ഓവര്‍ബ്രിഡ്ജിന് സമീപം അംബിക നിവാസില്‍ കെ.പി. രാജീവി (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ. നാരായണന്‍. മക്കള്‍: കെ. രാഘവന്‍ (വെള്ളിക്കോത്ത്), ഗീത (ചിറക്കല്‍), പുരുഷോത്തമന്‍ (തയ്യല്‍), ശോഭ (കൂടല്‍), വിനോദ് (ഇലക്ട്രീഷ്യന്‍), ദയാനന്ദന്‍ (കുവൈത്ത്), അശോകന്‍ (മെക്കാനിക്), പ്രഭാവതി (മാവുങ്കാല്‍), വിജയലക്ഷ്മി (കുഞ്ഞിമംഗലം), ജയപ്രകാശ് (ഡ്രൈവര്‍), അംബിക (പുളിവിഞ്ചി). മരുമക്കള്‍: ശോഭ (വെള്ളിക്കോത്ത്), ഉല്ലാസന്‍ (കണ്ണൂര്‍), സുമതി (ഇ.കെ. നായനാര്‍ ആസ്പത്രി ചെങ്കള), മാധവന്‍ (തയ്യല്‍), റിനിത (കളനാട്), ശശിരേഖ (മീപ്പുഗിരി), സി. ലിജി (ഗവ. കോളേജ് കാസര്‍കോട്), ശ്രീധരന്‍ (മാവുങ്കാല്‍), സുരേഷ് (കുഞ്ഞിമംഗലം), സൗമ്യ (മംഗളൂരു), പ്രമോദ് (കുറ്റിക്കോല്‍). സഹോദരങ്ങള്‍: പരേതരായ ചോമു, ശ്രീദേവി, കെ.പി. കൃഷ്ണന്‍, നാരായണി, ലക്ഷ്മി, കെ.പി. ഭാസ്‌കരന്‍.

Related Articles
Next Story
Share it