എം.വി. രാജന്‍

കാഞ്ഞങ്ങാട്: ജില്ലാ ആസ് പത്രിയിലെ ജീവനക്കാരന്‍ രാവണീശ്വരം പൊടിപ്പള്ളത്തെ എം.വി. രാജന്‍ (40) അന്തരിച്ചു. ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡണ്ട്, കുഞ്ഞിക്കണ്ണന്‍ പണിക്കര്‍ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. എം.വി. നാരായണന്‍- നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ജീഷ. സഹോദരങ്ങള്‍: സന്തോഷ്, മുരളീധരന്‍, ശൈലജ.

Related Articles
Next Story
Share it