റഹ്‌മത്തുള്ള

മഞ്ചേശ്വരം: മഞ്ചേശ്വരം പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ പ്രസിഡണ്ട് ഹൊസങ്കടി അംഗടിപ്പദവിലെ ഹാജി റഹ്‌മത്തുള്ള സാഹിബ് (80) അന്തരിച്ചു. റിട്ട. സീമാനായിരുന്നു. ദീര്‍ഘകാലം വാമഞ്ചൂര്‍ ബിലാല്‍ ജുമാമസ്ജിദ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ പ്രസിഡണ്ട് പരേതനായ ഷെയ്ഖ് അബ്ദുല്‍ റഹ്‌മാന്റെ മകനാണ്. ഭാര്യ: അംസീറ ബീഗം. മക്കള്‍: മുഹമ്മദ് സമീര്‍ (സീമേന്‍), മുഹമ്മദ് തബ്‌റീസ്, മുഹമ്മദ് പര്‍വേഷ്, സദബ് ബീഗം, മുഹമ്മദ് ഫാരിസ് (നാലുപേരും ദുബായ്). മരുമകന്‍:ഷംസ് തബ്‌രീസ്. സഹോദരങ്ങള്‍: മുഹമ്മദ് അഷറഫ്, […]

മഞ്ചേശ്വരം: മഞ്ചേശ്വരം പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ പ്രസിഡണ്ട് ഹൊസങ്കടി അംഗടിപ്പദവിലെ ഹാജി റഹ്‌മത്തുള്ള സാഹിബ് (80) അന്തരിച്ചു. റിട്ട. സീമാനായിരുന്നു. ദീര്‍ഘകാലം വാമഞ്ചൂര്‍ ബിലാല്‍ ജുമാമസ്ജിദ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ പ്രസിഡണ്ട് പരേതനായ ഷെയ്ഖ് അബ്ദുല്‍ റഹ്‌മാന്റെ മകനാണ്. ഭാര്യ: അംസീറ ബീഗം. മക്കള്‍: മുഹമ്മദ് സമീര്‍ (സീമേന്‍), മുഹമ്മദ് തബ്‌റീസ്, മുഹമ്മദ് പര്‍വേഷ്, സദബ് ബീഗം, മുഹമ്മദ് ഫാരിസ് (നാലുപേരും ദുബായ്). മരുമകന്‍:ഷംസ് തബ്‌രീസ്. സഹോദരങ്ങള്‍: മുഹമ്മദ് അഷറഫ്, മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് റഫീഖ്.

Related Articles
Next Story
Share it