ആര്‍.രാഘവന്‍

ഉദുമ: ചന്ദ്രഗിരി കൈരളി കലാകേന്ദ്രം രക്ഷാധികാരിയും കീഴൂര്‍ കളരി അമ്പലം മുന്‍ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന കളനാട് തൊട്ടിയില്‍ ആര്‍. രാഘവന്‍ (60) അന്തരിച്ചു. പരേതരായ കീഴൂര്‍ തെരുവത്ത് രാമന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: സാവിത്രി. മക്കള്‍: ആര്‍. ഷൈമ, ആര്‍. ഷൈനി ആര്‍. ഷിജിത് (എന്‍ജിനീയര്‍). മരുമക്കള്‍: എ.വി. ദിനേശ് ബാബു (മസ്‌കറ്റ്), സി. മനോജ് (സിവില്‍ പൊലീസ് ഓഫീസര്‍ വിദ്യാനഗര്‍), പ്രദീജ. സഹോദരങ്ങള്‍: ആര്‍. ബാലന്‍, നാരായണി ചന്ദ്രന്‍.

Related Articles
Next Story
Share it