ചേവിരി രാഘവന്‍ നായര്‍

മുന്നാട്: മലയോരത്തെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ മുന്നാട് അരിച്ചെപ്പിലെ ചേവിരി രാഘവന്‍ നായര്‍ (80) അന്തരിച്ചു. ദീര്‍ഘകാലം ബന്തടുക്ക-കാസര്‍കോട് റൂട്ടിലെ സ്വകാര്യ ബസുകളില്‍ ഡ്രൈവറായിരുന്നു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബസില്‍ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. പി. മീനാക്ഷിയാണ് ഭാര്യ. മക്കള്‍: പി. പ്രേമലത, പി. സുജാത. മരുമക്കള്‍: രാഘവന്‍ (പാടി), ഗംഗാധരന്‍ (കുട്ട്യാനം). സഹോദരങ്ങള്‍: സി. കാര്‍ത്ത്യായനി അരിച്ചെപ്പ് (വട്ടപ്പാറ), പരേതനായ ചേവിരി കുഞ്ഞമ്പു നായര്‍.

Related Articles
Next Story
Share it