രാഘവന്‍ നായര്‍

ബോവിക്കാനം: എരിഞ്ഞിപ്പുഴ കമലോന്‍ തറവാട് ഭരണസമിതി അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന കെ. രാഘവന്‍ നായര്‍ (70) അന്തരിച്ചു. ഭാര്യ: ചെരക്കര ശാന്തകുമാരി. മക്കള്‍: രജനി, രതി (റവന്യൂ വകുപ്പ്, കാഞ്ഞങ്ങാട്). മരുമക്കള്‍: മണികണ്ഠന്‍ (പെരിയ), സുഭാഷ് ചായ്യോത്ത് (എസ്.ഐ. കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍, കാസര്‍കോട്). സഹോദരങ്ങള്‍: കെ. നാരായണന്‍ നായര്‍ (റിട്ട. ബ്രാഞ്ച് മാനേജര്‍, മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക്), പരേതരായ കെ. ദാമോദരന്‍ നായര്‍ (എരിഞ്ഞിപ്പുഴ), കെ.പാര്‍വ്വതി അമ്മ (എരിഞ്ഞിപ്പുഴ), കെ. സരോജിനി (വെള്ളരിക്കയ).

Related Articles
Next Story
Share it