രാഘവന്‍ നായര്‍

പെരിയ: കല്ല്യോട്ടെ പരേതനായ ഇടയില്ല്യം കണ്ണന്‍ നായരുടെ മകനും കര്‍ഷകനുമായ മേലത്ത് രാഘവന്‍ നായര്‍ (69) അന്തരിച്ചു. കാസര്‍കോട് ജില്ല വെജിറ്റബിള്‍ ഫ്രൂട്ട്‌സ് ആന്റ് പ്രമോഷന്‍ കൗണ്‍സിലിന്റെ 2014ലെ മികച്ച കര്‍ഷക അവാര്‍ഡ്, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ മികച്ച കര്‍ഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ: ഉമാദേവി. മക്കള്‍: രാകേഷ്, രതി. മരുമക്കള്‍: ബിജു വിഷ്ണുമംഗലം, ദിവ്യ രാകേഷ്. സഹോദരങ്ങള്‍: എം. ബാലകൃഷ്ണന്‍ (സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം), എം. കുഞ്ഞമ്പു ജോത്സ്യര്‍, എം. ദാമോദരന്‍, […]

പെരിയ: കല്ല്യോട്ടെ പരേതനായ ഇടയില്ല്യം കണ്ണന്‍ നായരുടെ മകനും കര്‍ഷകനുമായ മേലത്ത് രാഘവന്‍ നായര്‍ (69) അന്തരിച്ചു. കാസര്‍കോട് ജില്ല വെജിറ്റബിള്‍ ഫ്രൂട്ട്‌സ് ആന്റ് പ്രമോഷന്‍ കൗണ്‍സിലിന്റെ 2014ലെ മികച്ച കര്‍ഷക അവാര്‍ഡ്, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ മികച്ച കര്‍ഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ: ഉമാദേവി. മക്കള്‍: രാകേഷ്, രതി. മരുമക്കള്‍: ബിജു വിഷ്ണുമംഗലം, ദിവ്യ രാകേഷ്. സഹോദരങ്ങള്‍: എം. ബാലകൃഷ്ണന്‍ (സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം), എം. കുഞ്ഞമ്പു ജോത്സ്യര്‍, എം. ദാമോദരന്‍, എം. കരുണാകരന്‍ (സെക്രട്ടറി ഹോസ്ദുര്‍ഗ് താലൂക്ക് വനിത സഹകരണ സംഘം), എം. കുഞ്ഞികൃഷ്ണന്‍, എം. ദിവാകരന്‍ (അധ്യാപകന്‍).

Related Articles
Next Story
Share it