രാഘവന്‍ നായര്‍

കാഞ്ഞങ്ങാട്: ഐങ്ങോത്ത് നക്ഷത്ര ഓഡിറ്റോറിയത്തിന് കിഴക്ക് വശം കളത്തില്‍ ഹൗസില്‍ താമസിക്കുന്ന റിട്ടയേര്‍ഡ് ഫോറസ്റ്റ് ഓഫീസര്‍ പുതുക്കുടി രാഘവന്‍ നായര്‍ (85) അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍: ഷീന മോഹന്‍, ബീന വേണു, ഉഷ വിജയന്‍, മിനി പീതാംബരന്‍. അമ്മ: പരേതയായ പുതുക്കുടി ചിരുതൈയമ്മ. സഹോദരങ്ങള്‍: പുതുക്കുടി ലക്ഷ്മി അമ്മ, പുതുക്കുടി നാരായണിയമ്മ, പരേതയായ പുതുക്കുടി മാധവി അമ്മ, പരേതനായ പുതുക്കുടി തമ്പാന്‍ നായര്‍.

Related Articles
Next Story
Share it