എ. രാഘവന്‍

കാഞ്ഞങ്ങാട്: റിട്ട. വില്ലേജ് ഓഫീസര്‍ കിഴക്കുംകര ഐശ്വര്യ റോഡിലെ എ. രാഘവന്‍ (83) അന്തരിച്ചു. അജാനൂര്‍ വില്ലേജ് ഓഫീസില്‍ നിന്നാണ് വിരമിച്ചത്. പള്ളിക്കര, മടിക്കൈ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര. മക്കള്‍: ബിന്ദു, സുജേഷ്, പരേതനായ സുനില്‍. മരുമക്കള്‍: ശര്‍മിനി, കുഞ്ഞിരാമന്‍, ശ്രീശുഭ.

കാഞ്ഞങ്ങാട്: റിട്ട. വില്ലേജ് ഓഫീസര്‍ കിഴക്കുംകര ഐശ്വര്യ റോഡിലെ എ. രാഘവന്‍ (83) അന്തരിച്ചു. അജാനൂര്‍ വില്ലേജ് ഓഫീസില്‍ നിന്നാണ് വിരമിച്ചത്. പള്ളിക്കര, മടിക്കൈ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ഇന്ദിര. മക്കള്‍: ബിന്ദു, സുജേഷ്, പരേതനായ സുനില്‍. മരുമക്കള്‍: ശര്‍മിനി, കുഞ്ഞിരാമന്‍, ശ്രീശുഭ.

Related Articles
Next Story
Share it