എം.രാഘവന്‍

കുണ്ടംകുഴി: കുണ്ടംകുഴിയിലെ സി.പി.എം നേതാവ് എം രാഘവന്‍ (67) അന്തരിച്ചു. സി.പി.എം കുണ്ടംകുഴി ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. പ്രവാസി സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലം വിദേശത്ത് ജോലി ചെയ്തിരുന്ന രാഘവന്‍ നാട്ടില്‍ തിരിച്ചെത്തി കുണ്ടംകുഴിയില്‍ ടൈലറിംഗ് ജോലി ചെയ്തു വരികയായിരുന്നു. നാടക പ്രവര്‍ത്തകനും ഗായകനുമായിരുന്ന എം. രാഘവന്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കുണ്ടംകുഴി സഹൃദയ ക്ലബ് അംഗമായും പ്രവര്‍ത്തിച്ചു.ഭാര്യ: സാവിത്രി. മക്കള്‍: സ്വരാജ്, സുരഭി. മരുമക്കള്‍: സരിത, വൈശാഖ്. സഹോദരങ്ങള്‍: മീനാക്ഷി (പരപ്പ,) കാര്‍ത്യായനി (അഞ്ചാംമൈല്‍), ജാനകി (അഞ്ചാംമൈല്‍), കല്യാണി […]

കുണ്ടംകുഴി: കുണ്ടംകുഴിയിലെ സി.പി.എം നേതാവ് എം രാഘവന്‍ (67) അന്തരിച്ചു. സി.പി.എം കുണ്ടംകുഴി ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. പ്രവാസി സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലം വിദേശത്ത് ജോലി ചെയ്തിരുന്ന രാഘവന്‍ നാട്ടില്‍ തിരിച്ചെത്തി കുണ്ടംകുഴിയില്‍ ടൈലറിംഗ് ജോലി ചെയ്തു വരികയായിരുന്നു. നാടക പ്രവര്‍ത്തകനും ഗായകനുമായിരുന്ന എം. രാഘവന്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കുണ്ടംകുഴി സഹൃദയ ക്ലബ് അംഗമായും പ്രവര്‍ത്തിച്ചു.
ഭാര്യ: സാവിത്രി. മക്കള്‍: സ്വരാജ്, സുരഭി. മരുമക്കള്‍: സരിത, വൈശാഖ്. സഹോദരങ്ങള്‍: മീനാക്ഷി (പരപ്പ,) കാര്‍ത്യായനി (അഞ്ചാംമൈല്‍), ജാനകി (അഞ്ചാംമൈല്‍), കല്യാണി (മരുതടുക്കം), പരേതനായ അപ്പ, ശാന്ത അഞ്ചാംമൈല്‍, എം. നാരായണന്‍ (ദോസ്തി സ്റ്റുഡിയോ കുണ്ടംകുഴി).

Related Articles
Next Story
Share it