എച്ച്. രാധാകൃഷ്ണന്‍
കുറ്റിക്കോല്‍: കുറ്റിക്കോല്‍ പയ്യങ്ങാനത്തെ എച്ച്. രാധാകൃഷ്ണന്‍ (68) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സസയിലായിരുന്നു. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് മുരളിയുടെ പിതാവാണ്. കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനാണ്. ഭാര്യ: എച്ച്. ശാരദ. മറ്റുമക്കള്‍: പി. പ്രദീപ് കുമാര്‍ (അധ്യാപകന്‍ ഗവ. യു.പി സ്‌കൂള്‍ പട്ടാമ്പി), മോഹനന്‍. മരുമക്കള്‍: സൗമ്യ (ഹരിത കര്‍മ്മസേന കുറ്റിക്കോല്‍), സൗമ്യ (അധ്യാപിക, ജി.എച്ച്.എസ് കുണ്ടംകുഴി).