റിട്ട.എസ്.ഐ രാധാകൃഷ്ണന്‍
ബദിയടുക്ക: കണ്ണൂര്‍ ഇരിട്ടി മുണ്ടയംപറമ്പ് സ്വദേശിയും ബദിയടുക്ക പെര്‍ഡാലയില്‍ താമസക്കാരനുമായ റിട്ട. എസ്.ഐ രാധാകൃഷ്ണന്‍(64) അന്തരിച്ചു. മക്കള്‍: രാജീവ്(ചെന്നൈയില്‍ സ്വകാര്യാസ്പത്രിജീവനക്കാരന്‍), രമ്യ(നഴ്‌സ് ഷാര്‍ജ), രേഷ്മ(പ്ലസ്ടു വിദ്യാര്‍ഥിനി). മരുമക്കള്‍; അജിത, ഗിരി. സഹോദരങ്ങള്‍; ബാലകൃഷ്ണന്‍, രാമചന്ദ്രന്‍, സുകുമാരി, ഉഷാകുമാരി. രാധാകൃഷ്ണന്‍ കാസര്‍കോട്, ബദിയടുക്ക, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂര്‍ ചോമ്പാല പൊലീസ് സ്റ്റേഷനില്‍ എസ്.ഐയായിരിക്കെയാണ് വിരമിച്ചത്. 32 വര്‍ഷത്തെ സര്‍വീസുണ്ടായിരുന്നു.