രാധാറാണി

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമരസേനാനി പരേതനായ എ.സി കണ്ണന്‍നായരുടെ മകള്‍ കമ്പല്ലൂര്‍ കോട്ടയില്‍ രാധാറാണി (79) അന്തരിച്ചു. ഭര്‍ത്താവ്. പരേതനായ ദിവാകരന്‍ നമ്പ്യാര്‍. മക്കള്‍: ലതിക, ലക്ഷ്മി. മരുമക്കള്‍: വിജയന്‍ പെരിങ്ങേത്ത് (റിട്ട. അധ്യാപകന്‍), കെ.ടി പ്രവീണ്‍കുമാര്‍ (മുംബൈ). സഹോദരങ്ങള്‍: ധനലക്ഷ്മി, ശ്യാംകുമാര്‍ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതരായ ദാമോദരന്‍ നമ്പ്യാര്‍, സരോജിനി അമ്മ, ഗംഗാധരന്‍ നമ്പ്യാര്‍, സത്യപാലന്‍ നമ്പ്യാര്‍, ഇന്ദിര അമ്മ.

Related Articles
Next Story
Share it